Ultimate magazine theme for WordPress.

മലപ്പുറത്ത് ഭാര്യയേയും മകനേയും തട്ടിക്കൊണ്ടുപോയി

മലപ്പുറത്ത് ഭാര്യയേയും മകനേയും തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റിയെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സുപിഎം മുൻ ബ്രാഞ്ച് കമ്മറ്റിയംഗമായ തേഞ്ഞിപ്പലം സ്വദേശി ഗിൽബർട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ… യുവതിയേയും മകനേയും ഒരാഴ്ച്ചക്കുള്ളിൽ ഹാജരാക്കണമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.

സംഭവത്തിൽ സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി !!

Sharjah city AG