Ultimate magazine theme for WordPress.

എം. കെ ശോശാമ്മ നിത്യതയിൽ

പാമ്പാക്കുട: പാട്ടുപാളതടത്തിൽ (സന്തോഷ് ഭവൻ) ഐപിസി സീയോൻ സഭാംഗം പി.ജെ ജോർജ്ജിൻറെ( റിട്ട. പഞ്ചായത്ത് സെക്രട്ടറി )ഭാര്യ എം. കെ ശോശാമ്മ(80) (റിട്ട. ടീച്ചർ MTMHS പാമ്പാക്കുട) നിത്യതയിൽ. ഭൗതിക ശരീരം  നാളെ  വൈകിട്ട് ആറിന് ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം ബുധനാഴ്ച ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് ഒന്നിന് കൈനി ഐ പി സി സെമിത്തേരിയിൽ. മക്കൾ : ആശ ( ESIC കൊല്ലം ), സന്തോഷ് ( USA ) , ഫിന്നി ( എയർപോർട്ട് കൊച്ചി ), മരുമക്കൾ: പാസ്റ്റർ വർഗ്ഗീസ് എബ്രഹാം( ഐ പി സി കോവളം ഏരിയ പ്രസിഡന്റ് ), പ്രീതി ജോർജ്ജ്, ബബിത ഫിന്നി. കൊച്ചുമക്കൾ: ജിസ & ലിജോ-മകൻ ജോഷു, ജോയൽ,അബിഗേയിൽ,ഇവ

Sharjah city AG
Leave A Reply

Your email address will not be published.