Ultimate magazine theme for WordPress.

ലിയാന മോളുടെ സംസ്കാരം തടിയൂരിൽ സെപ്റ്റംബർ ഏഴിന് ,തത്സമയം ക്രിസ്ത്യൻ ലൈവ് ചാനലുകളിൽ

ലിയാന മോളുടെ സംസ്കാരം തടിയൂരിൽ സെപ്റ്റംബർ ഏഴിന് ,തത്സമയം ക്രിസ്ത്യൻ ലൈവ് ചാനലുകളിൽ

തടിയൂർ : കഴിഞ്ഞ ദിവസം അയർലന്റ് കോർക്കിൽ കർത്താവിൽ നിദ്ര പ്രാപിച്ച ലിയാന ലിജു ജോസഫിന്റെ(ഏഴ്) ഭൗതികശരീരം സെപ്റ്റംബർ ഏഴ് വ്യാഴാഴ്ച്ച രാവിലെ എട്ടരയ്ക്ക് ഭവനത്തിൽ കൊണ്ടുവരും.

9:30 am മുതൽ 12 :30 pm വരെ തടിയൂർ കുറിയന്നൂർ ശാലേം മർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെയ്ക്കുന്നതുമാണ്. തുടർന്ന് കടയാർ ന്യൂ ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടത്തി 1:30 pm ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
കടയാർ കാരുവേലിൽ കണനിൽക്കും കാലായിൽ ലിജു ജോസഫിന്റെയും ജിൻസിയുടെയും മകളാണ് ലിയാന.ഏക സഹോദരി ഇവാന.

പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ കൊച്ചുമകളും ,കൊല്ലം ന്യൂ ഇന്ത്യ ദൈവസഭ സെന്റെർ ശുശ്രൂഷകനുമായ ലിജോ ജോസഫിന്റെ സഹോദര പുത്രിയുമാണ്.

 

Sharjah city AG