പാ. സി ജെ ആൻഡ്‌റൂസിനു വേണ്ടി പ്രാർത്ഥിക്കുക NewsPrayer Request Last updated Feb 23, 2024 64 മനാമ : ബഹ്‌റിനിൽ വെച്ച് അടിയന്തിരമായി ഒരു ഓപ്പൺ ഹാർട്ട് സർജെറിക്ക് വിധേയൻ ആകേണ്ടിവരികയും തുടർന്ന് ഐ സി യു വിൽ ചികിത്സയിൽ ആയിരിക്കുന്ന പാ. സി ജെ ആൻഡ്‌റൂസിനു വേണ്ടി പ്രാർത്ഥിക്കുക. അൽഖോബാറിൽ കർത്തൃശുശ്രുഷ ചെയ്തുവരികയായിരുന്നു. 64 Share