Ultimate magazine theme for WordPress.

ലീഡർഷിപ്പ് കോൺഫറൻസ്

ഷാർജ: പി വൈ പി എ യു എ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ജൂൺ 17 വൈകിട്ട് 7.30 ന് ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ ഒൻപതിൽ ലീഡർഷിപ്പ് കോൺഫറൻസ് നടക്കും. പേഴ്സിക്യൂഷൻ റിലീഫ് സ്ഥാപകൻ ബ്രദർ ഷിബു തോമസ് മുഖ്യതിഥിയായിരിക്കും. ബ്രദർ ടിബിൻ തങ്കച്ചൻ , ബ്രദർ എബെൻ ഹബീബ്, ഇവാ. കെ പി രാജൻ എന്നിവർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ഷിബു മുണ്ടപ്ളാക്കൽ, ബ്രദർ റ്റോജോ തോമസ് എന്നിവർ ഗാനങ്ങൾ ആലപിക്കും.

Leave A Reply

Your email address will not be published.