ദുബായ്: പിവൈപിഎ യു എ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ജൂൺ 17 ശനി രാത്രി 7:30 മുതൽ 10 വരെ ഷാർജ യൂണിയൻ ചര്‍ച്ച് ഹാൾ -9 ൽ ലീഡർഷിപ്പ് കോൺഫറൻസ് നടക്കും.
പേഴ്സിക്യൂഷൻ റിലീഫ് സ്ഥാപകൻ ഇവാ. ഷിബു തോമസ് മുഖ്യാതിഥി ആയിരിക്കും. സംഗീത ശുശ്രൂഷയ്ക്ക് റ്റിബിൻ തങ്കച്ചൻ (പവർവിഷൻ ടി.വി), പാസ്റ്റർ കെ.പി രാജൻ (ബേർശേബാ വോയ്‌സ്, കോട്ടയം), എബിൻ ഹബീബ് (ദുബായ്) തുടങ്ങിയവർ നേതൃത്വം നല്കും.

Comments are closed.