Ultimate magazine theme for WordPress.

വിശ്വാസം വിജയമന്ത്രമാക്കി ലോറ ഫെർണാണ്ടസ്; കോസ്റ്ററിക്കയുടെ പുതിയ പ്രസിഡന്റ്

സാൻ ജോസ്: ക്രൈസ്തവ വിശ്വാസിയായ ലോറ ഫെർണാണ്ടസ് കോസ്റ്ററിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കൺസർവേറ്റീവ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ലോറ ആദ്യ റൗണ്ടിൽ തന്നെ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ചരിത്രം കുറിച്ചത്.

തന്റെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞ അവർ രാജ്യത്തെ ക്രിസ്തീയ മൂല്യങ്ങളിലൂന്നിയ പാതയിലൂടെ നയിക്കുമെന്ന് ഉറപ്പുനൽകി. തിരഞ്ഞെടുപ്പ് ദിവസം പള്ളിയിൽ പ്രാർത്ഥിക്കുന്ന ലോറയുടെ ചിത്രം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇത് വെറുമൊരു രാഷ്ട്രീയ നാടകമല്ലെന്നും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അവർ വ്യക്തമാക്കി.

Sharjah city AG

Comments are closed.