യു. കെ :ടാബർനാക്കൽ പെന്തകോസ്തൽ ചർച്ചിന്റെ (കാർഡിഫ് & സ്വാൻസി ) ലേഡീസ് ഫെലോഷിപ്പ് ആനുവൽ കോൺഫറൻസ് ഒക്ടോബർ 7 ന് രാവിലെ 10 മുതൽ 2 വരെ(യു. കെ സമയം ) യു. കെ വെയിൽസിലെ ഫെയർ വാട്ടർ പ്രെസ്ബെറ്റെറിൻ ചർച്ച്, സെന്റ് ഫാഗൻസ് റോഡ്, കാർഡിഫ്, CF5 3AL വച്ച് നടത്തപ്പെടുന്നു.ഈ വർഷത്തെ ചിന്താവിഷയം ELYSIAN (ഡിവൈൻലി ഇൻസ്പിരെഡ് ) എന്നതാണ്.സിസ്റ്റർ ബിജി ചീരൻ, മാഞ്ചെസ്റ്റർ യു. കെ മുഖ്യ പ്രഭാഷണം നടത്തും. ലേഡീസ് ഫെലോഷിപ് കോർഡിനേറ്റേസ് സിസ്റ്റർ ബെൻസി ജോർജ്,സിസ്റ്റർ ഷീന ജൂബിഷ് എന്നിവർ കോൺഫറൻസിന്റെ എല്ലാ ക്രമീകരണങ്ങളും ചെയ്തുവരുന്നു.
വാർത്ത :. കൊച്ചുമോൻ ആന്താര്യത്ത്
