Ultimate magazine theme for WordPress.

കുവൈറ്റ്‌ ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി ) പതിനഞ്ച് അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു. വിനോദ് കുര്യൻ (പ്രസിഡന്റ്) ഷിജോ പുല്ലംപള്ളി തോമസ് (സെക്രട്ടറി) ജീസ്സ് ജോർജ്ജ് ചെറിയാൻ (ഖജാൻജി), റോയ് കെ യോഹന്നാൻ, സജു വാഴയിൽ തോമസ് (കോമൺ കൗൺസിൽ അംഗങ്ങൾ), ജോസഫ് എം പി, ജിനോ അരീക്കൽ. ,കുരുവിള ചെറിയാൻ, എബിൻ റ്റി മാത്യു. അജോഷ് മാത്യു, ജിം ചെറിയാൻ ജേക്കബ്. വർഗ്ഗീസ് മാത്യു, ഷിലു ജോർജ്ജ്, അജു എബ്രഹാം, ജെറാൾഡ് ജോസഫ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), ജോൺ തോമസ് തെക്കുംപുറം, തോമസ് ഫിലിപ്പ്, ഗോഡ്ലി ജോസഫ് (ഓഡിറ്റേഴ്സ്) എന്നിവരാണ് ഭാരവാഹികൾ.

Sharjah city AG

Comments are closed.