കുഞ്ഞമ്മ തോമസ് (76) നിര്യാതയായി
പുനലൂർ: വട്ടമൺ ഐ പി സി ചർച്ച് മെമ്പർ പരേതനായ തോമസ് ജോസഫ് (തോപ്പിൽ തമ്പി) ന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (76) നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ : അജയ് തോമസ്, അലൻ തോമസ്, പാസ്റ്റർ ജോസഫ് തോമസ് (എബി, ഐ പി സി പുനലൂർ ടൗൺ ). പാസ്റ്റർ ജോസഫ് വില്യംസിന്റെ (USA) സഹോദര ഭാര്യയാണ് കുഞ്ഞമ്മ തോമസ്
വാർത്ത: സാജൻ ഈശോ പ്ലാച്ചേരി
