ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേണിന് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂസിലാൻഡ് : വെള്ളിയാഴ്ച വൈകുന്നേരം മുതൽ ആർഡെർന് രോഗലക്ഷനുണ്ടായിരുന്നെങ്കിലും ശനിയാഴ്ച രാവിലെ ആണ് ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.