ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചെത്തി പഠനം തുടരാം ചൈന
ബീജിംഗ്: ബീജിംഗിന്റെ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷത്തിലേറെയായി നാട്ടിൽ ആയിരിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചെത്തി പഠനം തുടരാനാകാതെ വിഷമിക്കുന്ന സാഹചര്യത്തിൽ തിരികെച്ചെല്ലാൻ ചൈനയുടെ അനുമതി. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നൽകാനുള്ള പദ്ധതികൾ ചൈന തിങ്കളാഴ്ച പ്രഖ്യാപിച്ചു, കൂടാതെ ബിസിനസ് വിസകൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് വിവിധ തരം യാത്രാ പെർമിറ്റുകളും.
