കോട്ടയം : കോട്ടയം പ്രയർ ഗാർഡൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ന് കളത്തിപ്പടി പാറേപ്പറമ്പിന് സമീപം, ആലുംമൂട്ടിൽ ബ്രദർ ബാബുവിൻ്റെ (ബാബൂസ് ഹോട്ടൽ) ഭവനാങ്കണത്തിൽ മുറ്റത്ത് കൺവെൻഷൻ നടക്കും.
പാ. അനീഷ് ചെങ്ങന്നൂർ പ്രസംഗിക്കും. പ്രയർ ഗാർഡൻ വർഷിപ്പേഴ്‌സ് ഗാന ശുശ്രുഷ നയിക്കും. പാ. പ്രിൻസ് തോമസ് റാന്നി എല്ലാ മാസത്തിന്റെയും ആദ്യ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2.30- ന് വടവാതൂർ പ്രയർ ഗാർഡൻ ഫെലോഷിപ്പ് ചർച്ചിൽ പ്രസംഗിക്കുന്നു.
