Ultimate magazine theme for WordPress.

കോട്ടയത്ത് ജീസസ് വോയിസ് മിനിസ്ട്രീസ് സൺ‌ഡേ സർവീസ്

കോട്ടയം : ജീസസ് വോയിസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കോട്ടയം കെപിഎസ് മേനോൻ ഹാളിൽ ഹോളി സൺ‌ഡേ സർവീസ് നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. പാ. ജോഷി ജോൺ നേതൃത്വം നൽകും. പാ. ലാലു ദേവ്, ബ്രദർ കെനസ് ജെ മാത്യു, ബ്രദർ മോൻസി അലക്സാണ്ടർ എന്നിവർ ഗാന ശുശ്രുഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.