കൊല്ലം എക്സൽ വിബിഎസിന് നാളെ തുടക്കം ChristianNews Last updated Mar 31, 2025 610 കൊല്ലം എക്സൽ വിബിഎസ് നാളെ (ഏപ്രിൽ ഒന്ന്) തുടക്കം കുറിച്ച് കൊല്ലം കടപ്പാക്കട നിക്കോഗിൽ വച്ച് നടത്തപ്പെടുന്നു .ശനിയാഴ്ച റാലിയോടുകൂടെ അവസാനിക്കും 610 Share