കൊടുമൺ യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് വിബിഎസ് ഏപ്രിൽ 6 മുതൽ ChristianNews On Mar 18, 2026 484 കൊടുമൺ : കൊടുമൺ യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 4-ാമത് സംയുക്ത വിബിഎസ് ഏപ്രിൽ 6 മുതൽ 11 വരെ രാവിലെ 9 മുതൽ 1 വരെ കൈപ്പട്ടൂർ ഐപിസി ഗോസ്പൽ സെന്ററിൽ വച്ച് നടക്കും. പാ. ജി സാംകുട്ടി ഉദ്‌ഘാടനം നിർവഹിക്കും. 484 Share
Comments are closed.