അയർലൻഡ് : കോർക്ക് എബനേസർ വർഷിപ് സെന്ററിൽ ഏപ്രിൽ 25 മുതൽ 26 വരെ കിഡ്സ് യൂത്ത് ക്യാമ്പ് നടക്കും. പാസ്റ്റർ റെനി വെസ്ലി മുഖ്യാതിഥി ആയിരിക്കും. പാസ്റ്റർമാരായ എം എം തോമസ്, ബിജുമോൻ കെ പി എന്നിവർ നേതൃത്വം നൽകും.
ക്യാമ്പിന്റെ ആദ്യ ദിനം രണ്ട് മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ്. രണ്ടാം ദിവസം പത്ത് വയസ്സ് മുതൽ മുകളിലോട്ടുള്ള കുട്ടികൾക്കായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

Comments are closed.