Official Website

എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന. 2020 നവംബർ 14 ന്

0 324

എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന.
2020 നവംബർ 14 ന് രാവിലെ 9:45 മുതൽ 12:00 വരെ മീറ്റിംഗ് സൂം എന്ന App ൽ നടക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുന്നു. ആരാധനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും പ്രസംഗത്തിനും കുട്ടികൾ തന്നെ നേതൃത്വം കൊടുക്കുന്നു.
ഈ അനുഗ്രഹീത പ്രാർത്ഥനയ്ക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും മറ്റു കുട്ടികളെയും പങ്കെടുക്കാൻ ഉത്സാഹിപ്പിക്കയും ചെയ്യുക.

Comments
Loading...
%d bloggers like this: