Ultimate magazine theme for WordPress.

ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം

 

ഇസ്ലാമബാദ് : പാക്കിസ്ഥാനിൽ പത്തു വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിപ്പിച്ചു. തങ്ങളുടെ മകളെ ലൈംഗിക മനുഷ്യക്കടത്തുകാർക്ക് വിൽക്കുമെന്ന ഭയപ്പാടിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ പപ്പക്ക് 233-ആർബി ഇഖ്‌ലാഖ് ടൗണിലെ വീട്ടിൽ നിന്നാണ് ലൈബ സുഹൈൽ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. തീവ്ര ഇസ്ലാമിസ്റ്റായ ഷൗക്കത്ത് ഷായുടെ നിർദ്ദേശപ്രകാരമാണ് സംഭവം. തട്ടിക്കൊണ്ടുപോയവർക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതായി പെൺകുട്ടിയുടെ പിതാവ്, സുഹൈൽ മസിഹ് വെളിപ്പെടുത്തി.

1 Comment
  1. Justinrop says

    world pharmacy india https://indiaph24.store/# indian pharmacy
    indianpharmacy com

Leave A Reply

Your email address will not be published.