കൊച്ചി : കെആർഎൽസിസിയുടെ നേതൃത്വത്തിൽ എറണാകുളം ആശീർഭവനിൽ 43-ാമത് ജനറൽ അസംബ്ലി ആരഭിച്ചു. മന്ത്രി പി രാജീവ് ഉദ്ഘടനം നിർവഹിച്ചു, ബിഷപ്പ് ഡോ വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു.
വരാപ്പുഴ അതിരൂപത സഹായമെത്രാനായി നിയമിതനായ ഡോ ആന്റണി വാ ലുങ്കലിനെ ചടങ്ങിൽ ആദരിച്ചു. ബിഷപ്പ് ഡോ ആർ ക്രിസ്‌തുദാസ്, ജോസഫ് ജൂഡ്, പാട്രിക് മൈക്കിൾ, ഫാ തോമസ് തറയിൽ, റവ ഡോ ജിജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. റവ ഡോ ജോഷി മയ്യാറ്റിൽ മുഖ്യപ്രഭാഷണം നടത്തി
