കെ.സി.സി അടൂർ അസംബ്ലി കെ.വി.എം സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു ChristianNews On Jun 21, 2025 567 അടൂർ : കെ സി സി അടൂർ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ കെ വി എം സ്കൂളിൽ വായനാദിനാചരണം നടന്നു. ഫാ. എബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. 567 Share
Comments are closed.