Ultimate magazine theme for WordPress.

റവ. ടോമി ജോസഫിന്റെ മാതാവ് അമേരിക്കയിൽ നിര്യാതയായി

ഒഹായോ: കൊളംബസ് പെന്തകോസ്റ്റൽ അസംബ്ലി ഒഹായോ സീനിയർ ശുശ്രൂഷകനും കൺവെൻഷൻ പ്രഭാഷകനുമായ റവ. ടോമി ജോസഫിന്റെ മാതാവ് പാലക്കുഴയിൽ അന്നക്കുട്ടി (93) അമേരിക്കയിലെ ഒഹായോയിൽ നിര്യാതയായി.
മുട്ടുചിറ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ :ബേബിച്ചൻ,വക്കച്ചൻ,ചിന്നമ്മ,ഫിലോമിന ലൈസാമ്മ, ടോമി, സെലിന്നാമ്മ ( എല്ലാവരും യു. എസ് ).തങ്കമ്മ ( യു കെ ), പരേതനായ ജോസ്. മരുമക്കൾ : ഫിലോമിന പന്തലാലിൽ(മൂഴൂർ ), കത്രിക്കുട്ടി തേവർക്കുന്ന് (രാമപുരം ), തങ്കച്ചൻ ഉറുമ്പിൽ( എരുമേലി), റജി തുണ്ടത്തിൽ (കീരുകുഴി), പരേതനായ സണ്ണി ചേന്നാട്ട് ( മാന്തുരുത്തി), സാബു ചേന്നോത്ത് ( കൊക്കമംഗലം), സിനി പുത്തൻപുരയ്ക്കൽ( വെച്ചൂച്ചിറ), നോബിൾ മടുക്കക്കുഴി( കാഞ്ഞിരപ്പള്ളി). സംസ്കാരം റവ. പി. സി. മാമന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഓഹായോയിൽ

Leave A Reply

Your email address will not be published.