മാവേലിക്കര : ഡിവൈൻ പ്രയർ മിനിസ്ട്രിസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര കൊല്ലകടവ് കടയ്ക്കാട് പെന്തകോസ്ത് ആശ്രമത്തിൽ ഏപ്രിൽ 1 ന് രാവിലെ 9 : 30 മുതൽ വൈകിട്ട് 8 : 30 വരെ പാ. വർഗീസ് ബേബി പ്രയർ ടീം നേതൃത്വം നല്കുന്ന കാത്തിരുപ്പു യോഗം നടക്കും. വചനധ്യാനം , മധ്യസ്ഥ പ്രാർത്ഥന , ആരാധന എന്നിവ ഉണ്ടായിരിക്കും . യോഗം സെക്രട്ടറി പാ. എം കെ സ്കറിയ .
