മാവേലിക്കര : ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ദൈവസഭയുടെ ജനറൽ കൺവെൻഷൻ ഡിസംബർ 27 മുതൽ 31 വരെ കല്ലുമല ഐഇഎം ഗ്രൗണ്ടിൽ നടക്കും. രാത്രി യോഗങ്ങൾ വൈകുന്നേരം 5.30 മുതൽ 9 വരെയും സംയുക്ത ആരാധന ഞായറാഴ്ച രാവിലെ 8.30 നും നടക്കും.
ബൈബിൾ ക്ലാസുകൾ, യൂത്ത് മീറ്റിംഗ്, ചൈൽഡ് ഇവാഞ്ചലിസം മീറ്റിംഗ്, സഹോദരിമാരുടെ മീറ്റിംഗ് എന്നിവയും നടക്കും.
പാസ്റ്റർമാരായ അനീഷ് തോമസ്, ഷാജി എം.പോൾ, കെ.ജെ.മാത്യു, ഡോ. ഐസക് വി. മാത്യു എന്നിവർ സന്ദേശം നൽകും.

Comments are closed.