കാക്കനാട് മാർത്തോമാ ഇടവകയിൽ വികസന വാരാചരണം ChristianNews On Jul 12, 2024 22 കാക്കനാട് : കാക്കനാട് ക്രിസ്തോസ് മാർത്തോമാ ഇടവക വികസന സംഘത്തിന്റെ നേതൃത്വത്തിൽ ജൂലൈ 14 മുതൽ 21 വരെ കാക്കനാട് മാർത്തോമാ ഇടവകയിൽ വികസന വാരാചരണം നടക്കും. ബിൻസി ജോസഫ് ഉദ്ഘാടനം ചെയ്യും 22 Share