Ultimate magazine theme for WordPress.

ഞായറാഴ്ച നടത്തുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവയ്ക്കണം: വിവിധ ക്രൈസ്തവ സംഘടനകൾ

അടുത്ത ഞായറാഴ്ച നടത്തുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിവിധ ക്രൈസ്തവ സംഘടനങ്ങൾ ആവശ്യപ്പെട്ടു. ഞായറാഴ്ചകളിൽ നട ത്തുന്ന പരീക്ഷ ഒരു രീതിയിലും അംഗീകരിക്കാനാകില്ല. ഞായറാഴ്ചകളിൽ പരീക്ഷകൾ നടത്തുന്നത് ക്രൈസ്തവരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ക്രൈസ്തവർക്ക് മതപരമായ ചടങ്ങുകളുള്ള ഞായറാഴ്ച ഇത്തരം പരീക്ഷകൾ നടത്തുന്നതു വിശ്വാസികളോടുള്ള അവഹേളനമാണെന്നു ആയത് അംഗീകരിക്കാൻ ആവില്ലെന്നും വിവിധ സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടു.

Sharjah city AG