Ultimate magazine theme for WordPress.

കെ. സി. മത്തായി നിത്യതയിൽ

കുറുപ്പുംപടി : കുറുപ്പുംപടി കളരിക്കൽ കെ സി മത്തായി( 98 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ നാളെ ( 13.10.2025, തിങ്കളാഴ്ച )

9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 1 മണിക്ക് മല്ലപ്പള്ളി വെസ്റ്റ് ശാരോൻ സഭയുടെ ( മൂശാരിക്കവല ) നേതൃത്വത്തിൽ ചെങ്കല്ലിലുള്ള ശാരോൻ ഗാർഡൻ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

 

ഭാര്യ :നെടുങ്ങപ്ര പുതുശ്ശേരിയിൽ കുടുംബാംഗമായ ഏലിയാമ്മ മത്തായി .

 

മക്കൾ: ബിജു മാത്യു കുവൈറ്റ്, ബിജി റോയി കുവൈറ്റ് . മരുമക്കൾ: ആൻസി തോമസ് , വലിയകാലയിൽ ( കുവൈറ്റ് ), റോയി പൗലോസ് ,വെള്ളാഞ്ഞിൽ ( കുവൈറ്റ് ).

കൊച്ചുമക്കൾ – സാം വി പോൾ

സ്റ്റീവ് വി പോൾ

ഷോൺ വി പോൾ

ലേയ അന്ന ബിജു

Sharjah city AG

Comments are closed.