ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ സാധ്യതകളും, പരിമിതികളും
(ക്രൈസ്തവചിന്ത - പി.വൈ.സി. വെബിനാർ; ജൂൺ16 ബുധൻ വൈകിട്ട് 06:30 ന് (IST)
ജൂൺ16 ബുധൻ വൈകിട്ട് 06:30 ന് (IST)
മുഖ്യ അവതാരകൻ: അഡ്വ. എ. ജയശങ്കർ (മാധ്യമ നിരൂപകൻ)
മോഡറേറ്റർ:
റവ.ഡോ. കെ.ജെ. മാത്യു (പുനലൂർ)
ആമുഖം:
പാസ്റ്റർ അനിൽ കൊടിത്തോട്ടം
കൂടാതെ ക്രൈസ്തവ പത്രപ്രവർത്തകരും പെന്തെകോസ്ത് യുവജന നേതാക്കളും ഈ ചർച്ചയിൽ പങ്കെടുക്കുന്നു.
സൂമിൽ പ്രവേശിക്കുവാനുള്ള ലിങ്ക്??
https://us02web.zoom.us/j/88496411621
മീറ്റിംഗ് ഐഡി:
884 9641 1621
(പാസ്കോഡ് ആവശ്യമില്ല)
സഭാ ചുമതലക്കാരും, ശുശ്രൂഷകരും, വിശ്വാസികളുമുൾപ്പെടെ ആർക്കും പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
കെ.എൻ റസ്സൽ
(9446571642)
