Ultimate magazine theme for WordPress.

മനഃപാഠമായി നൂറ്റിപത്തൊൻപതാം സങ്കീർത്തനം തെറ്റാതെ പറഞ്ഞ് ജോനാഥൻ അലക്സ്

ന്യൂയോർക്ക് : നൂറ്റിപത്തൊൻപതാം സങ്കീർത്തനം മനഃപാഠമായി ഇംഗ്ലീഷിൽ പറഞ്ഞ് ജോനാഥൻ അലക്സ്. ന്യൂയോർക്ക് ലിറ്റിൽ ഫോക്സ് പെന്തെക്കോസ്തൽ ചർച്ചിന്റെ യുവജന വിഭാഗം നടത്തിയ സങ്കീർത്തന മനഃപാഠ യത്നത്തിലാണ് തെറ്റുകൂടാതെ ജോനാഥൻ പറഞ്ഞത്.
ഐപിസി ജനറൽ പ്രസിഡണ്ട് പാസ്റ്റർ വൽസൻ എബ്രഹാം അവാർഡ് നൽകി.

ഗായകൻ ഫിന്നി അലെക്സിന്റെയും രൂത്ത് മാത്യുവിന്റേയും മകനാണ് ജോനാഥൻ. കേരളത്തിൽ വാപ്പനാൽ കുടുംബം പുത്തൻപീടിക ഐപിസി സഭാംഗങ്ങളാണ്.

Sharjah city AG

Comments are closed.