Joel George Varkey promoted to Glory
ജോയൽ ജോർജ് വർക്കി അമേരിക്കയിൽ നിര്യാതനായി.
ജോയൽ ജോർജ് വർക്കി അമേരിക്കയിൽ നിര്യാതനായി.
ഡാളസ് : കടമ്പനാട് വടക്ക് താഴേതിൽ മുണ്ടപ്പള്ളിൽ ബ്രയ്റ്റ്ലാൻഡ്‌സിൽ പരേതരായ ശ്രീ റ്റി റ്റി വർക്കിയുടെയും ശ്രീമതി ശോശാമ്മ വർക്കിയുടെയും മകൻ ശ്രീ മനോജ് വർക്കിയുടെയും ശ്രീമതി ലിജി മനോജിന്റെയും ഏക മകൻ ജോയൽ ജോർജ് വർക്കി (10 വയസ്സ്) ഡാളസിൽ വച്ച് നിര്യാതനായി. കവിയത്രി എൽസി യോഹന്നാൻ ശങ്കരത്തിലിന്റെ സഹോദര പൗത്രനാണ് ജോയൽ ജോർജ് വർക്കി. സംസ്കാരം ഫെബ്രുവരി 3 ബുധനാഴ്ച്ച ഡാളസിൽ വച്ച് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
