Ultimate magazine theme for WordPress.

ജിജോഷ് ബെന്നി (44) നിത്യതയിൽ

തേപ്പുപാറ, പുത്തൻവീട്ടിൽ (രഹബോത്ത് കോട്ടേജ് ) ബെന്നി ഉമ്മന്റെയും ലിസി ഉമ്മന്റെയും മകൻ ജിജോഷ് ബെന്നി (44) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രണ്ട് പതിറ്റാണ്ടിലേറെയായി ഷാർജ സിറ്റി എ.ജി. സഭയുടെ സജീവ അംഗമായിരുന്നു.

​സംസ്കാര ശുശ്രൂഷകൾ:സെപ്റ്റംബർ 19, ശനിയാഴ്ച രാവിലെ 8:00 മുതൽ 9:30 വരെ ഭവനത്തിലും, തുടർന്ന് 9:30 മുതൽ 12:30 വരെ തേപ്പുപാറ ഐ.പി.സി. ചർച്ചിലും വെച്ച് നടക്കും.

​ഭാര്യ: ലിനി ജിജോഷ്
മക്കൾ: ക്രിസ്റ്റീന, ആശേർ

 

Sharjah city AG

Comments are closed.