എറണാകുളം : ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച (മാർച്ച് 21) തൈക്കൂടം മെട്രോ സ്റ്റേഷന് സമീപം ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. ടിനു ജോർജ് പ്രസംഗിക്കും. ബ്രദർ അലക്സ്, ബ്രദർ ജിക്സൺ, ബ്രദർ ആശിഷ്, ബ്രദർ റിക്സൺ എന്നവർ ഗാന ശുശ്രൂഷ നിർവഹിക്കും.
