ജപ്പാനിലെ സകുറാജിമ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു
ടോക്കിയോ:ജപ്പാനിലെ പ്രധാന തെക്കൻ ദ്വീപായ ക്യൂഷുവിലെ സകുറാജിമ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, സമീപ നഗരങ്ങളിൽ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.
