Ultimate magazine theme for WordPress.

ബാംഗ്ലൂരിൽ ജാലഹള്ളി ഷാരോൺ എ.ജി ചർച്ച് പ്രയർ ഓൺ വീൽസ് നടന്നു

ബാംഗ്ലൂർ : ജാലഹള്ളി ഷാരോൺ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രയർ ഓൺ വീൽസ് സംഘടിപ്പിച്ചു. രാവിലെ 6 മണിക്ക് സഭയിൽ നിന്നും ആരംഭിച്ചു ബാംഗ്ലൂർ പട്ടണത്തിൻറെ വടക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തു ദേശത്തിൻ്റെ വിടുതലിനായും ഉണർവിനായും പ്രാർത്ഥിച്ചു. തുടർന്ന് ഏകദേശം 10 മണിയോടെ ആളൂർ ദുഡ്ഡന ഹള്ളിയിലുള്ള ഷാരോൺ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ സമാപിക്കുകയും ചെയ്തു‌.

Sharjah city AG
Leave A Reply

Your email address will not be published.