ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ ജഗദൽപൂർ മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ജഗദൽപൂർ മാർത്തോമാ ചർച്ചിൽ എജൂക്കേഷൻ സൺഡേ ആചരിച്ചു.
വികാരി റവ. തോമസ് ഡാനിയേലും റവ. ലിജു കെ. മാത്യുവും വിദ്യാർത്ഥികളും ചേർന്ന് ഇടവകയിലെ അധ്യാപകരെ ആദരിച്ചു. എജൂക്കേഷൻ ഡേ സ്പെഷ്യൽ പ്രോഗ്രാമുകളും നടന്നു.
