Ultimate magazine theme for WordPress.

ഹമാസ് ബന്ദിയാക്കിയ ഒരാളെ ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചു

ഗാസ : ഹമാസ് ബന്ദികളാക്കിയവരില്‍ ഒരാളെ ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചു. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് ബന്ദിയാക്കപ്പെട്ട ഖയിദ് ഫർഹാൻ അല്‍ഖാദി എന്ന 53 -കാരനെയാണ് ഇസ്രയേല്‍ സൈന്യം ഹമാസിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചത്.

തെക്കൻ ഗാസയില്‍, ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫയിലെ തുരങ്കത്തില്‍നിന്നാണ് ഖയിദ് ഫർഹാൻ അല്‍ഖാദിയെ ഇസ്രയേല്‍ സൈന്യം രക്ഷപെടുത്തിയത്. ഹമാസ് ബന്ദികളാക്കിയവരില്‍ 108 പേരെ കൂടി ഇനിയും മോചിപ്പിക്കാനുണ്ട്.

Sharjah city AG

Comments are closed.