Ultimate magazine theme for WordPress.

ഹമാസിന്‍റെ ആയുധനിർമാതാവ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

 

 

ഗാസ സിറ്റി: ഗാസ മുനമ്പിലെ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ ഒരു ആയുധ നിർമാതാവും നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം. ഹമാസിന്‍റെ മുൻനിര നേതാക്കളിലൊരാളായ മഹ്‌സെയ്ൻ അബു സീനയാണ് കൊല്ലപ്പെട്ടത്.

ഗാസയിലെ ഹമാസിന്‍റെ വിശാലമായ തുരങ്ക ശൃംഖല ലക്ഷ്യമാക്കി കനത്ത വ്യോമ, കരയാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. മഹ്‌സെയ്ൻ അബു സീനയ്ക്കൊപ്പം ടാങ്ക്‌വേധ മിസൈൽ ആക്രമണം നടത്തിയിരുന്ന തീവ്രവാദികളെയും ഇസ്രേലി സൈന്യം വധിച്ചു.

Sharjah city AG