ജക്കാർത : ഇന്തോനേഷ്യയിലെ ഇസ്ലാമിക തീവ്രവാദികൾ സ്ത്രീകളെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നു എന്ന വെളിപ്പെടുത്തലുമായി തീവ്രവാദ വിരുദ്ധ വകുപ്പിൻ്റെ (ബി.എൻ.പി.റ്റി) തലവൻ. കൗമാരക്കാരെയും സ്ത്രീകളെയും ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കുന്നവരുടെ കൈയിൽനിന്നും സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മ്മക്കാർത്തയിൽ നടന്ന ബി.എൻ.പി.റ്റിയുടെ നാഷണൽ വർക്കിംഗ് മീറ്റിംഗിൽ വച്ചായിരുന്നു റെസ്കോ അമൽസ ദാനിയേൽ ഇത് പറഞ്ഞത്.
