Ultimate magazine theme for WordPress.

ഇരിഞ്ചയം ഇന്റർനാഷണൽ സീയോൻ അസംബ്ലി ചർച്ച് സുവിശേഷ യോഗങ്ങൾ 25 മുതൽ

ഇരിഞ്ചയം : ഇരിഞ്ചയം ഇന്റർനാഷണൽ സീയോൻ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ 25 മുതൽ 27 വരെ ഇരിഞ്ചയത്ത് സുവിശേഷ യോഗങ്ങൾ നടക്കും. പാ. സുനിൽ കുമാർ ടി ഡബ്ലിയു, പാ. രഞ്ജിത് ആർ, പാ. ഷിജിൻ ജോർജ്, ബ്രദർ വിപിൻ പോൾ, സിസ്റ്റർ ഷിജി സി ഡി, സിസ്റ്റർ ബീന എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.