Ultimate magazine theme for WordPress.

ഇറാൻ – അമേരിക്ക സംഘർഷം മുറുകുന്നു; യുദ്ധഭീതിയിൽ ലോകം

ടെഹ്‌റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം പൂർണ്ണമായും തകർന്ന പശ്ചാത്തലത്തിൽ പ്രകോപനപരമായ മുന്നറിയിപ്പുമായി ഇറാൻ. തകർന്ന യുഎസ് യുദ്ധക്കപ്പലിന്റെ ഭീമൻ ചിത്രം തലസ്ഥാനമായ ടെഹ്‌റാനിൽ സ്ഥാപിച്ചാണ് ഇറാൻ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ഡൊണാൾഡ് ട്രംപിന്റെ സൈനിക വിന്യാസത്തിന് നേരെ കൊടുങ്കാറ്റ് കൊയ്യും എന്ന മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങൾ ജാഗ്രതയിലാണ്. സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ പശ്ചിമേഷ്യ മറ്റൊരു വൻ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്.

Sharjah city AG

Comments are closed.