ഐ പി സി യു എ ഇ റീജിയന് പുതിയ നേതൃത്വം
യു എ ഇ : 2022 – 2025 ഐ പി സി യു എ ഇ റീജിയന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു എ ഇ പ്രസിഡന്റ് ആയി പാസ്റ്റർ വിൽസൺ ജോസഫ് , വൈസ് പ്രസിഡന്റ് ആയി പാസ്റ്റർ പി എം സാമുവേൽ, സെക്രട്ടറിയായി പാസ്റ്റർ ഷൈനോജ് നൈനാൻ, ജോയിൻ സെക്രട്ടറിയായി പാസ്റ്റർ സൈമൺ ചാക്കോ, ബ്രദർ ജിൻസ് ജോയ് , ട്രെഷറർ ബ്രദർ മാത്യു ജോൺ, ജോയിന്റ് ട്രെഷറർ ബ്രദർ ഷാജി വര്ഗീസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് സെപ്റ്റംബർ 12ന് ആയിരുന്നു തിരഞ്ഞെടുപ്പ്.
