Ultimate magazine theme for WordPress.

ഐപിസി വിമൺസ് ഫെല്ലോഷിപ്പ് കേരള സംസ്ഥാന ഭരണസമിതി നിലവിൽവന്നു

 

 

കുമ്പനാട് : ഐപിസി യുടെ പുത്രികാ സംഘടനയായ വിമൺസ് ഫെല്ലോഷിപ്പിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. ആനി തോമസ് പ്രസിഡന്റായും, ആലീസ് ജോൺ റിച്ചാർഡ്, ഗീതമ്മ സ്റ്റീഫൻ (വൈസ് പ്രസിഡന്റുമാർ), ജയമോൾ രാജു (സെക്രട്ടറി), ലിസി വർഗീസ്, സൂസൺ ജോൺ (ജോയിന്റ് സെക്രട്ടറിമാർ), ജോയമ്മ ബേബി (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 2023 ഒക്ടോബർ 10 ന് നടന്ന തിരെഞ്ഞെടുപ്പിന്റെ വോട്ടണ്ണൽ 11-ാം തീയതി രാവിലെ 9 മുതൽ ആരംഭിച്ചു. ജെയിംസ് ജോർജ് വേങ്ങൂർ ഇലക്ഷൻ കമ്മീഷൻ ആയി പ്രവർത്തിച്ചു.

 

 

 

Sharjah city AG