Official Website

ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 22 മുതൽ

0 98

ദുബായ്: ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 22 മുതൽ 24 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ദിവസവും വൈകിട്ട് 7:30 ന് നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫിലിപ്പ് പി തോമസ്, ടി.ഡി. ബാബു, കെ.സി തോമസ് എന്നിവർ പ്രസംഗിക്കും. ഈ വർഷത്തെ റീജിയൻ സംയുക്ത ആരാധന ഡിസംബർ 2 ന് രാവിലെ 9 മുതൽ 12 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ) മുഖ്യ പ്രഭാഷണം നടത്തും എന്ന് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം അറിയിച്ചു.

Comments
Loading...
%d bloggers like this: