Ultimate magazine theme for WordPress.

ഐ പി സി ഖത്തർ റീജിയൻ പി. വൈ. പി. എ ക്ക് പുതിയ നേതൃത്വം

ദോഹ: ഐപിസി ഖത്തർ റീജിയൻ പി. വൈ. പി. എ ക്ക് (2024-2026) പുതിയ ഭരണസമിതി നിലവിൽ വന്നു. ജനുവരി 6ന് ഐപിസി ഖത്തർ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എൻ. ഒ ഇടിക്കുളയുടെ നേതൃ ത്വത്തിൽ കൂടിയ ജനറൽബോഡി യോഗത്തിൽ , പ്രസിഡന്റ് പാസ്റ്റർ ബിജു മാത്യു, വൈസ് പ്രസിഡന്റുമാരായി ബ്രദർ റെജി . കെ .ബഥേൽ , ബ്രദർ ബിനു പാപ്പൻ, സെക്രട്ടറി ബ്രദർ ഷെറിൻ ബോസ് , ജോയിന്റ് സെക്രട്ടറിമാരായി ബ്രദർ ജെയിംസ് ഫിന്നി , ബ്രദർ വിൽ‌സൺ ലോറൻസ് , ട്രഷറർ ബ്രദർ ബൈജു എബ്രഹാം, ജോയിന്റ് ട്രഷറർ സിസ്റ്റർ നിസ്സി സാജൻ, താലന്തു കൺവീനർ പ്രയ്‌സ് കെ ജെയിംസ് , പബ്ലിസിറ്റി കൺവീനർ ബ്രദർ ജെറിൻ ജേക്കബ് , മിഷൻ കൺവീനർ ബ്രദർ ബിജോയ് കെ ജോയ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സിസ്റ്റർ ജിഷ ഐപ്പ് , ബ്രദർ ഷിബു മാത്യു, ബ്രദർ ജോൺസൻ, ബ്രദർ റോണി ജോസ്, ബ്രദർ ഷിനു വർഗ്ഗീസ്, ബ്രദർ മനു ചെറിയാൻ രാജൻ, ബ്രദർ നിതിൻ മോഹൻ എന്നിവരെയും തിരഞ്ഞെടുത്തു.

Sharjah city AG