Ultimate magazine theme for WordPress.

ഐപിസി പൊൻകുന്നം സെൻറർ ഫാമിലി കോൺഫറൻസ് ഇന്ന് മുതൽ

വാഴൂർ: ഐപിസി പൊൻകുന്നം സെന്റർ ഫാമിലി കൺഫറൻസ് ജനുവരി 23, 24, 25(വെള്ളി, ശനി, ഞായർ ) വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കൊടുങ്ങൂരിൽ.

പാസ്റ്റർ കെ എം ജോസഫ് (കാനം സെൻറർ മിനിസ്റ്റർ) ഉദ്ഘടനം ചെയ്യുകയും പാസ്റ്റമ്മാരായ എബ്രാഹാം ഷാജി, റ്റി ഡി ബാബു, സാജു ജോൺ മാത്രു, ബാബു തോമസ്, ബാബു ജോൺ, ജോൺ എസ് മരത്തിനാൽ, കെ എം റസൽ, മാത്യു പി ഡേവിഡ് എന്നീ കർത്ത്യദാസന്മാർ ദൈവവചനം സംസരിക്കുന്നു. ഇവാഞ്ചിലിസ്റ്റ് സ്റ്റാൻലി എബ്രാഹാം (റാന്നി) ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.

 

(വാർത്ത : അനീഷ് പാമ്പാടി)

Sharjah city AG

Comments are closed.