പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സോദരി സമാജം ഏകദിന സമ്മേളനം കാഞ്ഞിക്കുളം ഗിൽഗാൽ സഭയിൽ ഒക്ടോബർ 12 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി മുഖ്യ സന്ദേശം നൽകും. ഏലിയാമ്മ മത്തായി (പ്രസിഡൻ്റ് ), ഷീബ സിജു (സെക്രട്ടറി), ലിസി എബ്രഹാം (ജോയിൻ്റ് സെക്രട്ടറി), ലൗസി നെബു മാത്സൻ (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.

Comments are closed.