നിലമ്പൂർ : ഐപിസി മലബാർ കേരള സ്റ്റേറ്റ് കൺവൻഷൻ ജനുവരി 21 മുതൽ 25 വരെ നിലമ്പൂർ ന്യൂഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും. പാ. ജോൺ ജോർജ് ഉദ്ഘാടനം നിർവഹിക്കും. പാ. റ്റി വൽസൻ എബ്രഹാം മുഖ്യ സന്ദേശം നൽകും.
പാസ്റ്റർമാരായ സണ്ണി ഫിലിപ്പ്, വിൽസൺ ജോസഫ്, കെ പി കുര്യൻ, വർഗീസ് എബ്രഹാം, കെ ജെ തോമസ്, ഡിലു ജോൺ, ഡിഗോൾ ലൂയിസ് എന്നിവർ പ്രസംഗിക്കും. കൺവെൻഷൻ കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.