Ultimate magazine theme for WordPress.

ഐപിസി കുവൈറ്റ് വിബിഎസ് ജൂൺ 28 മുതൽ

കുവൈറ്റ്: ഐപിസി കുവൈറ്റ് വിബിഎസ് ജൂൺ 28 മുതൽ 30 വരെ ദിവസവും വൈകിട്ട് 5 മുതൽ 8 വരെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂളിൽ നടക്കും. കുഞ്ഞുങ്ങൾക്ക് ആകർഷണീയമായ നിരവധി സെക്ഷനുകൾ വിബിഎസിൽ ഉണ്ടായിരിക്കും. എക്സൽ ഇൻ്റർനാഷണലിൻ്റെ സഹകരണത്തോടെയാണ് വി.ബി.എസ് സംഘടിപ്പിക്കുന്നത്. For IPC KUWAIT VBS Registration: https://forms.gle/6Y1Nt9646cvwBME39

Leave A Reply

Your email address will not be published.