കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ പി വൈ പി എ – സൺഡേ സ്കൂൾ ജോയിന്റ് കൗൺസിലിന് പുതിയ നേതൃത്വം ചുമതലയേറ്റു. സൺഡേ സ്കൂൾ പി വൈ പി എ ജോയിന്റ് കൗൺസിലിന്റെ പ്രസിഡണ്ട് – ബോബി മാത്യു (ഐപിസി ഫുൾ ഗോസ്പൽ), സെക്രട്ടറി – ആന്റണി പെരേര (ഐപിസി പി സി കെ ) , ട്രഷറർ – ജിനേഷ് ബാബു ( ഐ പി സി ഫറാഹീൽ ) എന്നിവർ പ്രവർത്തിക്കും.
ഐ പി സി കുവൈറ്റ് റീജിയൻ പ്രസിഡണ്ട് ക്രിസ്‌റ്റി ചെറിയാൻ ( ഐ പി സി കുവൈറ്റ് ) , ജോയിന്റ് സെക്രട്ടറി നൈജിൽ റെജി ( ഐ പി സി അഹമ്മദി ), ജോയിന്റ് ട്രഷറാർ അഖിൽ ദാസ് ( ഐ പി സി മഹബുള്ള ) , പബ്ലിസിറ്റി കൺവീനർ ഫ്രഡ്‌ഡി ജോൺ (ഐ പി സി പെനിയേൽ ), പ്രോഗ്രാം കോർഡിനേറ്റർ വിപിൻ ഫിലിപ്പ് (ഐ പി സി ഫുൾ ഗോസ്പൽ ), ഓഡിറ്റർ റെനോ സെബാസ്റ്റിയൻ , വിനു വർഗീസ് എന്നിവരാണ് മറ്റു ഭാരവാഹികൾ .
