കുവൈറ്റ് സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 9 മുതൽ 12 വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ നടക്കും.
പാ. ഷിബു തോമസ് പ്രസംഗിക്കും. ബ്രദർ ജിസ്സൻ ആന്റണി ഐ പി സി കുവൈറ്റ് ക്വയറിനൊപ്പം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാ. ബെൻസൻ തോമസ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

Comments are closed.